ബേപ്പൂർ: നടുവട്ടം പെരച്ചനങ്ങാടിക്ക് കിഴക്കുവശം ഗവ. ഐ.ടി.ഐക്ക് സമീപം പൊയിൽ മോഹൻദാസ് (72) നിര്യാതനായി. ഭാര്യ: പ്രസന്ന.മക്കൾ: സോന, സുർജിത്ത്, സജിത്ത്. മരുമക്കൾ: നിഷാദ്, രേഷ്മ, സിന്ധുജ.