ഫറോക്ക്: പെരുമുഖം ആരണംകുഴി ടി.കെ സ്റ്റോറിന് സമീപം താമസിക്കുന്ന തെങ്ങിലകത്ത് കുഞ്ഞിമുഹമ്മദ് (93) നിര്യാതനായി. ഭാര്യ: പരേതയായ ബീഫാത്തിമ. മക്കൾ: സുഹറ, ശരീഫ, മുഹമ്മദ് അഷ്റഫ്, ഹൈറുന്നീസ. മരുമക്കൾ: മുഹമ്മദ് കോയ (തിരൂരങ്ങാടി), മൈമൂനത്ത് (മണ്ണൂർ), പരേതരായ അഹമ്മദ് കോയ (പേട്ട), ഹംസക്കോയ (കടലുണ്ടി).