ബേപ്പൂർ: തമ്പി റോഡ് അറയിൽവീട് ജിജേഷ് (38) നിര്യാതനായി. ഓട്ടോ തൊഴിലാളിയായിരുന്നു. പിതാവ്: പരേതനായ ബാലൻ. മാതാവ്: ചന്ദ്രിക. ഭാര്യ: സബ്ജ. മക്കൾ: ധ്യാനഹരി, ആരാധ്യ. സഹോദരങ്ങൾ: രാജേഷ്, അജീഷ്.