തലോര്‍: ജഗതി റോഡില്‍ ചിറമ്മല്‍ കാഞ്ഞാണി പരേതനായ ഔസേപ്പിന്റെ ഭാര്യ മേരി (88) നിര്യാതയായി. മക്കള്‍: മേഗി, ഷാജു. മരുമക്കള്‍: ജോയ്, ടിലിയ. സംസ്കാരം ഞായറാഴ്ച 10.30ന് തലോര്‍ ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍.