ഗുരുവായൂർ: കോട്ടകടപ്പുറം ജി.എഫ്.യു.പി.എസ് റിട്ട. പ്രധാനാധ്യാപിക ഇരിങ്ങപ്പുറം കർണംകോട്ട് നളിനി (89) നിര്യാതയായി. ഭർത്താവ്: പരേതനായ കാക്കനാട്ട് സിദ്ധാർഥൻ.
മക്കൾ: രാജി, സോജ, ജെസി. മരുമക്കൾ: ഗോപിനാഥൻ, ജയദേവൻ, ശശിധരൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഇരിങ്ങപ്പുറം ഗ്രാമീണ വായനശാലക്കു സമീപമുള്ള വീട്ടുവളപ്പിൽ.