എരുമപ്പെട്ടി: പഴവൂർ കണ്ണമ്പാറ താഴത്തേതിൽ വീട്ടിൽ സാവിത്രി നങ്ങ്യാരുടെ മകൻ രാമകൃഷ്ണൻ നമ്പ്യാർ (കുട്ടൻ നമ്പ്യാർ -73) നിര്യാതനായി. ഭാര്യ: ചന്ദ്രിക കൊരട്ടിക്കാട്ടിൽ. മക്കൾ: പ്രസാദ്, പ്രമീള. മരുമക്കൾ: ഡോ. രശ്മി, ദീപക്.