വെള്ളിക്കുളങ്ങര: മോനൊടി പൂക്കൂട്ടത്തില്‍ ചാത്തന്റെ മകന് സുബ്രന് (80) നിര്യാതനായി. ഭാര്യ: വള്ളിയമ്മ. മക്കള്‍: സജിത, സിനിത, രജിത. മരുമക്കള്‍: വിജയന്, ഹരിദാസ്, ശിവന്.