ആലത്തൂർ: ചിറ്റിലഞ്ചേരി കല്ലത്താണി ഹിൽവ്യൂവിൽ വിമുക്തഭടൻ മുഹമ്മദ് കോയ (94) നിര്യാതനായി. ഭാര്യ: പാത്തുമുത്ത്. മക്കൾ: സെയ്തുമുഹമ്മദ്, കമറുദ്ദീൻ, സെയ്നുദ്ദീൻ, ഫക്കറുദ്ദീൻ. മരുമക്കൾ: ഷക്കീല, ഹസീന, നൂർജഹാൻ, പരേതയായ റംലത്ത്.