ആലത്തൂർ: ടി.ബിക്കു സമീപം താമസിച്ചിരുന്ന കാജാഹുസൈന്റെ ഭാര്യ ബദർന്നീസ (57) നിര്യാതനായി. മക്കൾ: ദൗലത്ത് (ബേബി), തസ്ലീമ, തൻസീൽ. മരുമക്കൾ: നിസാർ, സജീർ. സഹോദരങ്ങൾ: നൂർജഹാൻ, റഹ്മത്ത്.