കൂട്ടിലങ്ങാടി: റിട്ട. പൊലീസ് കോൺസ്റ്റബ്ൾ കടൂപ്പുറം കറുകമണ്ണ മേലുവീട്ടിൽ ബാലകൃഷ്ണൻ നായർ (81) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: അനൂപ് (ദോഹ), ആനന്ദ് (ഊരാളുങ്കൽ സൊസൈറ്റി, കോഴിക്കോട്). മരുമക്കൾ: രേവതി (ദോഹ), അജിഷ (മേപ്പാടി). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.