തുവ്വൂർ: പായിപ്പുല്ലിലെ പരേതനായ ചെമ്പൻകുഴിയിൽ മുഹമ്മദിന്റെ ഭാര്യ ചക്കാലക്കുന്നൻ ഉമ്മുസൽമ (73) നിര്യാതയായി. മക്കൾ: കുഞ്ഞിമുഹമ്മദ്, അബ്ബാസ്, അബ്ദുൽ കരീം (എസ്.ഡി.പി.ഐ വണ്ടൂർ മണ്ഡലം പ്രസിഡന്റ്), ഹാരിസ്, ജാഫർ, റസീന. മരുമക്കൾ: സുബൈദ, മുഹ്സിന, ജംഷീല, ഫിറോസ്.