പൊന്നാനി: കോരവളവിൽ നഫീസ മൻസിലിൽ എ.വി. ഫാറൂഖ് (47) നിര്യാതനായി. പിതാവ്: പരേതനായ കൊങ്ങണം വീട്ടിൽ അബ്ദുല്ല. മാതാവ്: അത്തക്ക വീട്ടിൽ ഖദീജ. സഹോദരങ്ങൾ: നഫീസു, സിറാജ്, ജമാൽ (ഇരുവരും റിയാദ്), ലൈല, ലത്തീഫ, കബീൽ (ഒമാൻ). ഖബറടക്കം ഞായറാഴ്ച രാവിലെ 8.30ന് വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.