ചേലേമ്പ്ര: കൊളക്കുത്ത് പരേതനായ കുരുണേങ്ങൽ കറപ്പന്റെ മകൻ പ്രശാന്ത്കുമാർ (55) നിര്യാതനായി. മാതാവ്: പരേതയായ കമല. സി.പി.എം അംഗവും മുൻ എളന്നുമ്മൽ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു.
ഭാര്യ: സന്ധ്യ. മക്കൾ: ആർദ്ര, അനർഘ് (മെയ്ത്ര ഹോസ്പിറ്റൽ). മരുമകൻ: ജിതിൻ. സഹോദരങ്ങൾ: പ്രമീള (ചേളാരി), പ്രസന്ന (സേലം). സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.