മൊഗ്രാൽ: ദഫ്മുട്ട് ആചാര്യനും പരമ്പരാഗത മത്സ്യത്തൊഴിലാളിയും നാഷനൽ ലീഗ് പ്രവർത്തകനുമായ മൊഗ്രാൽ കൊപ്പളം ഇട്ടൽ ഹൗസിൽ മുഹമ്മദ് (63) നിര്യാതനായി.
ഭാര്യ: സഫിയ. മക്കളില്ല. സഹോദരങ്ങൾ: ഹസൈനാർ, അബ്ബാസ് (കുവൈത്ത്), അലി (സൗദി അറേബ്യ), ഹനീഫ് (ഖത്തർ), അബൂബക്കർ (സൗദി), ഫാത്തിമ, ആയിഷ, ഖദീജ, സഫിയ, പരേതനായ മൊയ്തീൻ.