തൃക്കരിപ്പൂർ: വടക്കേ കൊവ്വലിലെ പരേതനായ പി.പി. അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ സെന്റ് പോൾസ് എ.യു.പി സ്കൂളിന് സമീപം സി.
അസ്മ (77) നിര്യാതയായി. മക്കൾ: അനീസ്, ഇനാമുറഹ്മാൻ (ഇരുവരും ചെന്നൈ), ഹസീന, മുസൈന (വില്ലേജ് ഓഫിസർ, നീലേശ്വരം), അയിഷാബി, പരേതയായ സജ്റ. മരുമക്കൾ: നൂറ കുഞ്ഞിമംഗലം, പി.പി. അബ്ദുൽ ജബ്ബാർ ചെറുവത്തൂർ, അഡ്വ. എം. അബ്ദുൽ സത്താർ, എസ്.പി. അബ്ദുൽ ഗഫൂർ.
സഹോദരങ്ങൾ: അബ്ദുറഹിം ഹാജി, അബ്ദുൽ ജബ്ബാർ, അബ്ദുൽ ജലീൽ, ബീഫാത്തിമ, പരേതനായ അബ്ദുൽ ഖാദർ.