കാഞ്ഞങ്ങാട്: കവ്വായിയിലെ പരേതനായ കണ്ണന്റെ ഭാര്യ കെ. മാധവി (85) നിര്യാതയായി. മക്കൾ: അശോകൻ (പാലക്കാൽ അരയി), രോഹിണി, വസന്തൻ (അടുക്കത്ത് പറമ്പ്), വിമല (കൊളവയൽ), അമൃത (തുരുത്തി), പരേതരായ ചന്ദ്രൻ, വസന്തൻ. മരുമക്കൾ: ഓമന, ചന്ദ്രിക, ബാലൻ, ബാബു, രുഗ്മിണി, ശോഭിത. സഹോദരി: പരേതയായ കുഞ്ഞിപ്പെണ്ണ്.