വൈത്തിരി: പഴയ വൈത്തിരി മുള്ളമ്പാറ പന്നിത്തടത്തിൽ വീട്ടിൽ പരേതനായ രാരുകുട്ടിയുടെ ഭാര്യ സൗമിനി (80) നിര്യാതയായി. മക്കൾ: ഗീത, റീന, പരേതനായ ബിനു, ബിജു. മരുമക്കൾ: രവീന്ദ്രൻ, രാജൻ, സജിത, രമ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.