കൊറ്റാളി: കൊറ്റാളിക്കാവിന് സമീപം കക്കിരിക്കൻ ഹൗസിൽ ശ്രീനിവാസന്റെയും ശാലിനിയുടെയും മകൻ കെ. സന്ദീപ് (43) നിര്യാതനായി. ഭാര്യ: ജിംന. മകൾ: സാൻവി. സഹോദരങ്ങൾ: സനൂപ്, സബിന.