അഴിയൂർ: ചുങ്കം മൂസ സീതി റോഡ് ഹാജിയാർ പള്ളിക്ക് സമീപം തൗഫീക്ക് മൻസിൽ കണ്ടോത്ത് സഫിയ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കൊളപ്പാൽ പോക്കു ഹാജി. മക്കൾ: മൊയ്തു, മുഹമ്മദ്, സുഹറ, ആയിഷ, ശരീഫ, ഉമ്മുകുൽസു.
മരുമക്കൾ: സാബിറ, റസ്മിന, റഷീദ്, സുലൈമാൻ, പരേതരായ യാസീൻ, റൗഫ്.