ഒടുമ്പ്ര: പരേതനായ എ.കെ. ചാത്തുവിന്റെ ഭാര്യ എ.കെ. തങ്കം (77) നിര്യാതയായി. തിരുവണ്ണൂർ കോട്ടൺ മിൽ മുൻ തൊഴിലാളിയാണ്. മക്കൾ: ഷിജി, ശ്രീജിത്ത്. മരുമക്കൾ: ശിവദാസൻ, ദീജ. സഞ്ചയനം തിങ്കളാഴ്ച.