തിരുവള്ളൂർ: തുണ്ടിപ്പൊയിൽ ഇബ്രാഹീം (70) നിര്യാതനായി. ഭാര്യ: നബീസ തച്ചറത്ത്. മക്കൾ: ഫൈസൽ (യു.എ.ഇ), ബഷീർ, അസ്മ. മരുമക്കൾ: സൈഫുദ്ധീൻ കണ്ടിയിൽ നസീബ (കണ്ണമ്പത്ത്കര), ഷാനിബ (വാണിമേൽ). സഹോദരങ്ങൾ: മീത്തലെ കണ്ടി മൊയ്തു മൗലവി (മുൻ ഖാദി), ബിയ്യാത്തു എടവലത്ത്, ഒന്തമ്മൽ കുഞ്ഞാമി, പരേതനായ മീത്തലെകണ്ടി അബ്ദുള്ള. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് തിരുവള്ളൂർ ടൗൺ ജുമ മസ്ജിദ്.