വേളം: ശാന്തിനഗറിലെ പരേതനായ കോവിലരികത്ത് മൊയ്തുവിന്റെ ഭാര്യ പാത്തു (85) നിര്യാതയായി. മക്കൾ: അഷ്റഫ്, സഫിയ, നസീം, അമീൻ (ദുബൈ), ഹാരിസ് (ഷാർജ), നഈമ, നൗഷാദ് (ദുബൈ), പരേതയായ സാജിദ.
മരുമക്കൾ: സാറ (പൂമുഖം), സൗദ (തളീക്കര), റസിയ (പാറക്കടവ്), മുഹമ്മദലി (തളീക്കര), സാഹിറ (ശാന്തിനഗർ), ജസീല (ഊരത്ത്), പരേതനായ കുഞ്ഞാലി (പുറമേരി). സഹോദരങ്ങൾ: ഇബ്രാഹിം, സൂപ്പി (കൊടുവള്ളി), സുബൈദ (പൂളക്കൂൽ), പരേതരായ അമ്മദ്, കുഞ്ഞബ്ദുല്ല.