നാദാപുരം: വിഷ്ണുമംഗലത്തെ ആണിക്കമീത്തൽ കൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സന്തോഷ്, അനിഷ, സനിഷ. മരുമക്കൾ: സുഭാഷ്, രതീഷ്, അനിത. സഹോദരി: രാധ.