കാപ്പാട്: തിരുവങ്ങൂർ മാവിലേരിയിൽ താമസിക്കും പോക്കരവിട കദീശ ഉമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മത് കോയ. മക്കൾ: ആയിഷ, അബ്ദുല്ലക്കോയ, മജീദ്, ഹമീദ്. മരുമക്കൾ: മൊയ്തീൻ കോയ ചക്കുംകടവ്, സഫിയ അഴീക്കൽ, ആബിദ പുതിയങ്ങാടി, റംല എലത്തൂർ. സഹോദരങ്ങൾ: കുട്ടി ഹസ്സൻ, അബ്ദുൽ ഖാദർ, നഫീസ, പരേതനായ ഇമ്പിച്ചി മമ്മത്, അബുബക്കർ.