കൊയിലാണ്ടി: ആനക്കുളം അട്ടവയൽ കൈലാസത്തിൽ കുഞ്ഞി ശങ്കരൻ (75) നിര്യാതനായി. പിതാവ്: ചോയിക്കുട്ടി. മാതാവ്: പരേതയായ അമ്മാളു. ഭാര്യ: ദാക്ഷായണി. മക്കൾ: ബീന, ബൈജു (കുവൈത്ത്), ഷൈമ. മരുമക്കൾ: വിനോദ് കുമാർ (ബഹറൈൻ), അഷിത, സുകുമാർ (കുവൈത്ത്).സഹോദരങ്ങൾ: മാധവൻ (റിട്ട. കെ.എസ്.ആർ.ടി.സി), ശിവദാസൻ, ദേവി, നളിനി, പരേതരായ നാരായണൻ, അച്യുതൻ, നാരായണി. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് വിട്ടുവളപ്പിൽ.