നടുവണ്ണൂർ: മേയിച്ചേരിക്കണ്ടി ഇസ്മയിൽ (91) നിര്യാതനായി. ഭാര്യ: ഖദീജ. മകൾ: ഹസീന. മരുമകൻ: മജീദ് പരപ്പിൽ (ഒമ്പതാം വാർഡ് കോൺഗ്രസ് പ്രസിഡന്റ്, നടുവണ്ണൂർ സലഫി മസ്ജിദ് കമ്മിറ്റി ജോ. സെക്രട്ടറി).