കാക്കൂർ: പുന്നശ്ശേരി കോട്ടക്കുന്ന്മ്മൽ മഹേഷ് (45) നിര്യാതനായി. പിതാവ്: പരേതനായ ഗോവിന്ദൻ. മാതാവ്: പത്മിനി അമ്മ. സഹോദരങ്ങൾ: കെ.കെ. മനോജ് (കാക്കൂർ സർവിസ് സഹകരണ ബാങ്ക്), മഹിജ (ബാലുശ്ശേരി കോഓപറേറ്റിവ് ഹൗസിങ് സൊസൈറ്റി). സഞ്ചയനം ബുധനാഴ്ച.