അത്തോളി: തോട്ടോളി താഴ കുനി മുഹമ്മദ് (79) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ആരിഫ, നൗഫൽ. മരുമക്കൾ: കോയ ചീക്കിലോട്, ജംഷിദ കത്തറമ്മൽ. സഹോദങ്ങൾ: മറിയക്കുട്ടി, റുഖിയ, ആമിന, സുബൈദ, ജമീല, അസ്മ, മുനീറ, സൈറ.