സുൽത്താൻ ബത്തേരി: ടൗണിലെ ആദ്യകാല തയ്യൽ തൊഴിലാളി അമ്മായിപാലം നെടിയിറക്കൽ കൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: അഖീഷ്, നിമിഷ. മരുമക്കൾ: സനോജ്, ശരണ്യ.