ഗൂഡല്ലൂർ: ദേവർഷോല നമ്പർ ത്രീ ഡിവിഷൻ വെള്ളിലാംതൊടി അലവി (65) നിര്യാതനായി. ഭാര്യ: കുൽസു. മക്കൾ: അസ്കർ, ജാഫർ, ഹഫ്സത്ത്, ഷറഫുന്നിസ. മരുമക്കൾ: സുൽഫത്ത്, സാഹിന, നാണി, പരേതനായ അസൈനാർ.