നീലേശ്വരം: പൊടോത്തുരുത്തിയിലെ തോട്ടുകര കാര്യമ്പു (85) നിര്യാതനായി. ഭാര്യ: മുന്തിക്കോട്ട് ജാനകി. മക്കൾ: ബാബു, ഗീത, രാജൻ, ബിജു, ബിന്ദു. മരുമക്കൾ: രമ (പൊടോത്തുരുത്തി), രാജൻ (എരിഞ്ഞിക്കീൽ), ലളിത (ഒഴിഞ്ഞവളപ്പ്), പ്രിയ (ചാത്തമത്ത്). സഹോദരങ്ങൾ: അമ്പു, കുഞ്ഞിക്കണ്ണൻ, പരേതരായ കൊറുമ്പി, ചെമ്പേൻ, കൃഷ്ണൻ, കുഞ്ഞിരാമൻ, മൊട്ടി, കാർത്യായനി.