നീലേശ്വരം: വടക്കേ കോവിലകത്തെ പരേതരായ രാമവർമ വലിയ രാജയുടെയും കുഞ്ഞിപാർവതി കെട്ടിലമ്മയുടെയും മകൻ ടി.എൻ. ഹരിദാസ് (79) നിര്യാതനായി. സഹോദരങ്ങൾ: എൻ. ധനലക്ഷ്മി (യു.എസ്.എ), ടി.എൻ. ചന്ദ്രമതി (തൃപ്പൂണിത്തുറ), പരേതരായ സരോജിനി രാമചന്ദ്രൻ, പി.ആർ. രവീന്ദ്രനാഥ്.