നീലേശ്വരം: ചായ്യോത്ത് കുശാൽനഗറിലെ ടി.എ. ഭാരതി (75) നിര്യാതയായി. ഭർത്താവ്: പരേതനായ പെരിങ്കുളത്ത് അമ്പാടി. മക്കൾ: സുബ്രഹ്മണ്യൻ, രവികുമാർ. മരുമക്കൾ: ആഷ, സൗമ്യ. സഹോദരങ്ങൾ: അംബിക, സുശീല, ശാരദ, ഗായത്രി.