ഇരിട്ടി: നേരമ്പോക്ക് റോഡിൽ വെയർഹൗസിനു സമീപം വൃന്ദാവനിൽ വി.കെ. പത്മാനന്ദൻ (ആനന്ദൻ -62) നിര്യാതനായി. നേരമ്പോക്കിലെ ആദ്യകാല ചിക്കൻ സ്റ്റാൾ ഉടമയായിരുന്നു. റിട്ട. പഞ്ചായത്ത് അസി. പരേതനായ കെ.പി. ദാമോദരന്റെയും എൻ.എൻ. നാരായണിയമ്മയുടെയും മകനാണ്. ഭാര്യ: എൻ.വി. ഷീജ. മക്കൾ: ഷിനിജ (ഐ.ഡി.ബി.ഐ ബാങ്ക് പയ്യന്നൂർ), ഷിജിൻ (റീജനൽ മാനേജർ ഐക്കൺ). മരുമക്കൾ: നിധിൻ രാജ് (കെ.എസ്.എഫ്.ഇ, പയ്യന്നൂർ), അനുപമ. സഹോദരങ്ങൾ: വി.കെ. പ്രേമലത (പെരുവംപറമ്പ്), വി.കെ. സുരേഷ്ബാബു (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ, പെരുവംപറമ്പ്), ചിത്ര ലക്ഷ്മണൻ (സിദ്ധാപുരം), അജിത്ത് (ശ്രീനിധി ഫിനാൻസ്, ഇരിട്ടി), പ്രവീൺ (കാമ്പസ് ഇലക്ട്രോണിക്സ്, നേരമ്പോക്ക്).