മണ്ടൂർ: ചെറുതാഴം ഉളിയത്തെ കെ.എം. പരമേശ്വരൻ നമ്പീശൻ (90) നിര്യാതനായി. ഭാര്യ: കെ.എം. ഭവാനി അമ്മ. മക്കൾ: കെ.എം. മോഹൻ കുമാർ (റിട്ട. ബി.എസ്.എൻ.എൽ, സെക്രട്ടറി സി.പി.എം ഓക്ര ബ്രാഞ്ച്), കെ.എം. മുരളീധരൻ (റിട്ട. ഫാർമസിസ്റ്റ്), കെ.എം. ജയശ്രീ. മരുമക്കൾ: പി.എം. പ്രസന്നകുമാരി (റിട്ട. പ്രഥമാധ്യാപിക ചെറുതാഴം ഗവ. ഹയർസെക്കൻഡറി സ്കൂൾ), കെ.എം. ബീന, ടി.എം. ഉണ്ണികൃഷ്ണൻ (മാത്തിൽ). സഹോദരങ്ങൾ: പരേതരായ കെ.എം. കേശവൻ നമ്പീശൻ, കെ.എം. സരസ്വതി അമ്മ.