പയ്യന്നൂർ: കൊക്കോട്ടെ ടി. രാജേഷ് (48) നിര്യാതനായി. പിതാവ്: പരേതനായ വി. കൃഷ്ണൻ. മാതാവ്: ടി. ലളിത. ഭാര്യ: ടി. സരിത. മകൻ: ടി. ആഷിൻ. സഹോദരങ്ങൾ: ടി. രതീഷ്, ടി. ശൈലജ (സി.പി.എം കൊക്കോട് സൗത്ത് ബ്രാഞ്ച് അംഗം).