ഉളിയിൽ: പി.വി. റോഡിലെ മിഹ്റാജ് മൻസിലിൽ കെ.പി. മൊയ്തു (66) നിര്യാതനായി. ഭാര്യ: റുക്കിയ. മക്കൾ: ഫൈസൽ, അഷ്റഫ് (ദുബൈ), മിഹ്റാജ്, സമീർ, പരേതനായ ഹനീഫ. മരുമക്കൾ: ഷിംല, ടി.പി. ഷഫീന, ഷമീന, തഫ്സിറ, ഷഫീന. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് ഉളിയിൽ പഴയ പള്ളി ഖബർസ്ഥാനിൽ.