പേരാവൂർ: മുരിങ്ങോടി മേൽ മുരിങ്ങോടി റോഡിലെ രഞ്ജു നിവാസിൽ റിട്ട. എക്സിക്യൂട്ടിവ് ഓഫിസർ എം. രത്നമ്മ (74) നിര്യാതയായി. മക്കൾ: രാഖിഷ് (ബംഗളൂരു), വി.എം. രഞ്ജുഷ (പേരാവൂർ പഞ്ചായത്ത് രണ്ടാം വാർഡ് മെംബർ). മരുമക്കൾ: ലിതേഷ്, ദിവ്യശ്രീ.