ശ്രീകണ്ഠപുരം: പയ്യാവൂർ ചന്ദനക്കാംപാറ ടൗണിലെ മുൻകാല വ്യാപാരിയും ബി.ജെ.പി പയ്യാവൂർ പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റുമായിരുന്ന കപ്പുവ വീട്ടിൽ കെ.വി. പ്രദീപൻ (51) നിര്യാതനായി. പരേതനായ ബാലകൃഷ്ണൻ-പത്മാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: സ്മിത. മകൻ: നവനീത് (നഴ്സിങ് വിദ്യാർഥി). സഹോദരൻ: ബിജു (ജെ.എച്ച്.ഐ, സി.എച്ച്.സി, കൂട്ടുംമുഖം).