പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെയും കർഷക സംഘത്തിന്റെയും മുതിർന്ന നേതാവായിരുന്ന വേളാപുരത്തെ പോള അമ്പുവിന്റെ ഭാര്യ പോള ഈച്ച ജാനകി (86) നിര്യാതയായി. മക്കൾ: ചന്ദ്രമതി, ജയചന്ദ്രൻ (സി.പി.എം വേളാപുരം ബ്രാഞ്ച് സെക്രട്ടറി), ലീല (സി.പി.എം ബക്കളം ബ്രാഞ്ച് മെംബർ), അനിത, അനീഷ് കുമാർ. മരുമക്കൾ: ബാലകൃഷ്ണൻ, ശശിധരൻ (സി.പി.എം ബക്കളം നോർത്ത് ബ്രാഞ്ച് മെംബർ), രമേശൻ, രതിക (സി.പി.എം വേളാപുരം ബ്രാഞ്ച് മെംബർ), ശ്രീജ. സഹോദരങ്ങൾ: പരേതരായ കുഞ്ഞപ്പ, കണ്ണൻ, നാണി.