കോയ്യോട്: ബില്ലു പാലത്തിന് സമീപം ആലക്കണ്ടി സജീർ (44) നിര്യാതനായി. പരേതനായ അബ്ദുൽ റഹ്മാന്റെയും ജമീലയുടെയും മകനാണ്. ഭാര്യ: ഷഹനാസ് (മുണ്ടേരി). സഹോദരങ്ങൾ: സാജിർ, തൻവീർ, ഷാനിദ്, റസീന, ജസീല.