കുറ്റ്യാടി: നിട്ടൂർ വട്ടപ്പൊയിൽ കണാരൻ (85) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: റീന, റീജ. മരുമക്കൾ: സജീവൻ (തീക്കുനി), ബിനു. സഹോദരങ്ങൾ: കുഞ്ഞിരാമൻ, മാതു, നാരായണി, പരേതയായ മാണി.