കുറ്റ്യാടി: പശുക്കടവ് എക്കൽ വേട്ടോറ അംബുജാക്ഷൻ (57) നിര്യാതനായി. പിതാവ്: പരേതനായ കേളപ്പൻ. മാതാവ്: മാത. ഭാര്യ: വിമല. മക്കൾ: ശരണ്യ, അനഘ, അമൽ. മരുമക്കൾ: രമീഷ്, കൃഷ്ണ കിരൺ. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ആനന്ദൻ, കരുണൻ, ചന്ദ്രൻ, യശോദ, മോഹനൻ, ദേവകി.