നടുവണ്ണൂർ: മന്ദങ്കാവ് തുരുത്തിമുക്കിലെ നടത്തലക്കണ്ടി തറുവൈ (88) നിര്യാതനായി. ഭാര്യ: പാത്തുമ്മ കൊളോറോത്ത് (അരിക്കുളം). മക്കൾ: റുഖിയ, ബഷീർ, അബ്ദുസ്സലാം, ഷറീന, ഷമീർ. മരുമക്കൾ: അസ്സൻകോയ (വെങ്ങളം), സഫിയ (ആനവാതുക്കൽ), റസിയ (മേപ്പയ്യൂർ), ഹാഫിസ് (എലങ്കമൽ), സലീന (മൂഴിക്കുമീത്തൽ). സഹോദരങ്ങൾ: പരേതരായ കലന്തൻ, അയിച്ച, കദീശ, ഇക്കയ്യ.