എകരൂൽ: എസ്റ്റേറ്റ് മുക്ക് കേളോത്ത് വട്ടപ്പൊയിൽ കോയാലി (72) നിര്യാതനായി. പിതാവ്: പരേതനായ പോക്കുത്ത. മാതാവ്: കുഞ്ഞീമ.
ഭാര്യ: സൈനബ. മക്കൾ: സിനിജത്ത്, ഷബിജത്ത്.
മരുമക്കൾ: റഫീഖ് ചേപ്പാല (കാന്തപുരം), നൗഫൽ (ആരാമ്പ്രം). സഹോദരങ്ങൾ: പക്കർ, ആമിന, ആയിശ, ബഷീർ, സഫിയ, സുബൈർ, ഇസ്മയിൽ, അബ്ദുൽ സലീം.