വെള്ളിപറമ്പ്: ഉമ്മളത്തൂർ റോഡ് ശ്രീലക്ഷ്മി ഭവനത്തിൽ പരേതനായ ബാലസുബ്രഹ്മണ്യന്റെ മകൻ രാമചന്ദ്രൻ എന്ന രവി (44) നിര്യാതനായി. മാതാവ്: രമണി. സഹോദരങ്ങൾ: ഗായത്രി ദേവി, സിന്ധു ദേവി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മാവൂർ റോഡ് ശ്മശാനത്തിൽ.