നന്മണ്ട: ചീക്കിലോട് പനാട്ട് പറമ്പത്ത് ഫാത്തിമ (74) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ കോയ. മക്കൾ: മുനീദ, റംല, ഷറീന, സമീറ, നൗഷി. മരുമക്കൾ: റഷീദ് നന്മണ്ട 14, ഹുസൈൻ കക്കോടി, മജീദ് ഈന്താട്, നാസർ അത്തോളി, മുസ്തഫ വെങ്ങാലി. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചീക്കിലോട് കൂടത്തിങ്കൽ ജുമാ മസ്ജിദിൽ.