കൊടുങ്ങല്ലൂർ: പത്താഴക്കാട് ഖാദിസിയ പള്ളിക്കുസമീപം വടക്കേ വീട്ടിൽ കുഞ്ഞിഖാദിറിന്റെ മകൻ മുഹമ്മദ് (84) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: താഹ, സിയാദ്, നൗഫൽ. മരുമക്കൾ: റാബിയ, ഷംറീന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 9.30ന് പള്ളിനട സാഹിബിന്റെ പള്ളി ഖബർസ്ഥാനിൽ.