എറിയാട്: യൂബസാറിന് തെക്ക് പരേതനായ എറമംഗലത്ത് മുഹമ്മദലിയുടെ മകൻ മുഹമ്മദ് ഇഖ്ബാൽ (62) നിര്യാതനായി. ഭാര്യ: പത്തായപ്പുരക്കൽ ഹൈദ്രോസിന്റെ മകൾ റുക്സാന (ഹെഡ് ക്ലർക്ക്, കുഴൂർ പഞ്ചായത്ത് ഓഫിസ്). മകൾ: ഫാത്തിമ ജെബിൻ. മരുമകൻ: മുഹമ്മദ്.