പട്ടാമ്പി: മേലെ പട്ടാമ്പി മഞ്ഞളുങ്ങൽ പൊട്ടിക്കുണ്ടിൽ ആലി മുസ്ലിയാർ (81) നിര്യാതനായി. മഞ്ഞളുങ്ങൽ മഹല്ല് കമ്മിറ്റി സെക്രട്ടറിയും കിഴായൂർ ഗവ.യു.പി സ്കൂൾ അധ്യാപകനുമായിരുന്നു. ഭാര്യ: ഖദീജ.
മക്കൾ: സിറാജുദ്ദീൻ, ശരീഫ, സൈനുദ്ദീൻ, സീനത്ത്, ഷറഫുദ്ദീൻ. മരുമക്കൾ: ഉമ്മർ കീഴായൂർ, റഷീദ് കിഴുമുറി, സജിന, ഖൈറുന്നിസ, അക്കീല. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മഞ്ഞളുങ്ങൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.